കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവര്‍മ്മയുടെ മാതാവ് പങ്കജാക്ഷി തമ്പുരാട്ടി (96) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവര്‍മയുടെ അമ്മ കടപ്ര തുളിശാല കോയിക്കല്‍ പങ്കജാക്ഷി തമ്പുരാട്ടി (96) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍. കണ്ണൂര്‍ – ചെറുതാഴം തെക്കിനേടത്ത് കുടല്‍വള്ളി ഇല്ലത്ത് പരേതനായ ടി.കെ നാരായണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. മറ്റുമക്കള്‍ – അമ്മിണി ആര്‍ വര്‍മ്മ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനന്‍ തമ്പുരാന്‍. മരുമക്കള്‍ – രമണി എം തമ്പുരാന്‍, രാജരാജവര്‍മ്മ, കേരളവര്‍മ, മനോരമ.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...