പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് : പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കൊട്ടാരക്കര വാളകം, വൈക്കൽ മേലെ ചാരുവിള വീട്ടിൽ ജോൺ-തങ്കമ്മ ദമ്പതികളുടെ മകൻ ബിജു ജോണാണ് കുവൈറ്റിലെ സബ ആശുപത്രിയിൽ മരണപ്പെട്ടത്. കുവൈറ്റിലെ അൽ ധനാ കമ്പനിയിലെ സ്റ്റാഫായിരുന്നു. ഭാര്യ: ബിന്ദു ബിജു, മക്കൾ: ദയ ബിജു, ജെറിൻ ബിജു. സംസ്കാരം പിന്നീട് നാട്ടിൽ നടത്തപ്പെടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി ; യുവ ഡോക്ടർ മുങ്ങി മരിച്ചു

0
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ...