പത്തനംതിട്ട ജില്ലക്കാരായ 19 പ്രവാസികള്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദമാം – കൊച്ചി, കോലാലംപൂര്‍ – കൊച്ചി, റിയാദ് – കരിപ്പൂര്‍ വിമാനങ്ങളിലായി ചൊവ്വാഴ്ച്ച രാത്രി പത്തനംതിട്ട ജില്ലക്കാരായ 19 പ്രവാസികള്‍കൂടി എത്തി.

ദമാം-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ 11 പേരാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഏഴ് ഗര്‍ഭിണികളും ഇവരുടെ കൂടെ എത്തിയ രണ്ടു പേരും ടാക്സിയില്‍ വീടുകളില്‍എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോലാലംപൂര്‍-കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് ഒരാളെ ഉണ്ടായിരുന്നുള്ളൂ. ഗര്‍ഭിണിയായ ഇവര്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
റിയാദ്-കരിപ്പൂര്‍ വിമാനത്തില്‍ ജില്ലക്കാരായ ഏഴു പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന ആറു പേരും ഗര്‍ഭിണികളായിരുന്നു.ഇവര്‍ ടാക്സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...