മൂന്നു വിമാനങ്ങളിലായി ജില്ലയിലെത്തിയത് 23 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലായി എത്തിയ മൂന്ന് വിമാനങ്ങളില്‍ ജില്ലയിലെ 23 പ്രവാസികള്‍. ദുബായ് – കൊച്ചി, മനാമ – കൊച്ചി, റോം – കൊച്ചി എന്നീ വിമാനങ്ങളിലായിട്ടാണ് ഇവര്‍ എത്തിയത്. 15 സ്ത്രീകളും ഏഴ് പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ 23 പേരാണുണ്ടായിരുന്നത്. ഇവരില്‍ ആറു പേര്‍ ഗര്‍ഭിണികളാണ്.

റോം – കൊച്ചി വിമാനത്തില്‍ എത്തിയ അഞ്ചു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. മനാമ – തിരുവനന്തപുരം വിമാനത്തില്‍ വന്നവരില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പടെ എട്ട് പേര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദുബായ് – കൊച്ചി വിമാനത്തില്‍ എത്തിയ നാലു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...