കുറിയന്നൂർ : നോർത്ത് 2002 നമ്പർ എൻ.എസ്സ്.എസ്സ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ അരുവിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗണപതി കോവിലിൽ വിശേഷാൽ വഴിപാടുകളും വിശ്വാസ സംരക്ഷണ പ്രാർത്ഥനയും നടത്തി. പ്രസിഡൻ്റ് വി. ആർശൈലേന്ദ്രകുമാർ, വിനോദ് കുമാർ, രാജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
കുറ്റൂർ കരയോഗത്തിന്റ് അധീനതയിലുള്ള ശ്രീ മഹാദേവക്ഷേത്രത്തിൽ നടന്ന ഗണപതിഹോമത്തിലും കൂട്ട പ്രാർത്ഥനയിലും വിശ്വാസ സംരക്ഷണ പ്രാർത്ഥനയിലും 1109- നമ്പർ കുറ്റൂർ എൻഎസ്എസ് കരയോഗ, വനിതാ സമാജ പ്രവർത്തകരും വിശ്വാസികളും പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























