പി.ആര്‍.ഡി.എസ് മുന്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണില്‍ എം എസ് കുട്ടപ്പന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുട്ടപ്പള്ളി : പ്രത്യക്ഷ രക്ഷാ ദൈവ സഭ(പിആര്‍ഡിഎസ്) മുന്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്ന മുട്ടപ്പള്ളി മുക്കടമണ്ണില്‍ എം എസ് കുട്ടപ്പന്‍(80) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10നു വീട്ടില്‍ അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ഇരവിപേരൂര്‍ പിആര്‍ഡിഎസ് ശ്മശാനത്തില്‍ നടക്കും.

കെഎസ്‌ഇബി യില്‍ സുപ്രണ്ടന്റായി വിരമിച്ച എം എസ് കുട്ടപ്പന്‍ ദീര്‍ഘകാലം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചു. മുട്ടപ്പള്ളി ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങളില്‍ സഭയുടെ സ്ഥാപക രൂപീകരണത്തിനു നേതൃത്വം നല്‍കി. സാംസ്‌കാരിക-സാമുദായിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മുട്ടപ്പള്ളി ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപികയായിരുന്ന രാജമ്മയാണ് ഭാര്യ. മക്കള്‍: ഡോ. സുരേഷ് കുമാര്‍ (അസി. പ്രഫസര്‍, കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ ചികില്‍സാ വിഭാഗം), രാജേഷ് കുമാര്‍(വ്യവസായ വകുപ്പ്, കോഴിക്കോട്), സുമേഷ് കുമാര്‍(സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴഞ്ചേരി ശാഖാ മാനേജര്‍). മരുമക്കള്‍: ഡോ. സുധ(ഗൈനക്കോളജി, കോട്ടയം മെഡിക്കല്‍ കോളജ്), സുജ(റബര്‍ ബോര്‍ഡ്), ഡോ. നവജീവന റാണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...