എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രീ മാര്യേജ് കൗൺസിലിംഗ് വന്‍ വിജയം : കെ.പത്മകുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രീ മാര്യേജ് കൗൺസിലിംഗ് മൂലം വിവാഹമോചന കേസുകൾ കുറയ്ക്കാനും കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനും കഴിയുന്നതായി എസ്. എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. കോഴ്സിലൂടെ ശ്രീനാരായണ ദർശനം ജന്മനസുകളിലെത്തിക്കാനും കഴിയുന്നു. യുണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രീ മാരിയേജ് കൗൺസിലിംഗ് കോഴ്സിന്റെ ഇരുപത്തിയൊമ്പതാമത് ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കിക്കുകയായിരുന്നു അദ്ദേഹം.

യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യുണിയൻ കൗൺസിൽ അംഗങ്ങളായ എസ്. സജിനാഥ്, പി.കെ.പ്രസന്നകുമാർ, പി.സലിം കുമാർ, മൈക്രോ ഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്‌ണൻ, ഡോ.ശരത് ചന്ദ്രൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഇന്ന് ശൈലജ രവീന്ദ്രൻ, രാജേഷ് പൊൻമല തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...

ചിറ്റാറില്‍ ലോറികളിൽ നിന്ന് ഡീസൽ മോഷണം : മൂന്നുപേർ അറസ്റ്റിൽ

0
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ...

പോലീസ് നടപടിയിൽ പ്രതിഷേധം : കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

0
ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും...

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...