കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു ; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരിക്ക്
കാഞ്ഞങ്ങാട് : കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. കടന്നൽ ആക്രമണത്തിൽ പശുവിനെ രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരിക്കേറ്റു. അരയി വയലിൽ കെട്ടിയിരുന്ന പശുവാണ് കടന്നൽ കുത്തേറ്റ് ചത്തത്. പശുവിന്റെ കരച്ചിൽ കേട്ട് രക്ഷിക്കാനായി ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും കടന്നൽക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. അരയിയിലെ നൗഷാദ് (48), ഇസ്മായിൽ (55), കടവത്തെ കുട്ട്യൻ (77) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സ തേടി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്





