പ്രീമിയർ ലീഗ്, ഇംഗ്ലീഷ് ലീഗ് മത്സരങ്ങൾ നീട്ടിവെച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഈയാഴ്ച നടക്കേണ്ട പ്രീമിയർ ലീഗ്, ഇംഗ്ലീഷ് ലീഗ് മത്സരങ്ങൾ നീട്ടിവെച്ചു. രാജ്ഞിയോടുള്ള ആദരസൂചകമായാണ് മത്സരങ്ങൾ നീട്ടിവെയ്ക്കുന്നതെന്ന് പ്രീമിയർ ലീഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

‘രാജ്യത്തിനു വേണ്ടിയുള്ള രാജ്ഞിയുടെ അസാധാരണ സംഭാവനകൾ പരിഗണിച്ചും ആദരസൂചകമായും തിങ്കളാഴ്ച വൈകിട്ടത്തേത് അടക്കമുള്ള മത്സരങ്ങൾ നീട്ടിവെയ്ക്കുകയാണ്. ഞങ്ങളും പ്രീമിയർ ലീഗ് ക്ലബുകളും അവർക്ക് ആദരമർപ്പിക്കാൻ ആഗ്രഹിക്കുന്നു. സമർപ്പിത ജീവിതം കൊണ്ട് എല്ലാവർക്കും പ്രചോദനമാണ് അവർ’. – പ്രീമിയർ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...