മേടപ്പാറ, മണ്‍പിലാവ് ഭാഗങ്ങളില്‍ കടുവയുടെയും പുലിയുടെയും സാന്നിധ്യമെന്ന് അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പ്ലാന്റേഷന്‍ മണ്‍പിലാവ്, മേടപ്പാറ ഭാഗങ്ങളില്‍ കടുവയുടെയും പുലിയുടെയും സാന്നിധ്യമെന്ന് അഭ്യൂഹം. മേടപ്പാറ പ്ലാന്റേഷന്‍ മണ്‍പിലാവ് ഭാഗത്താണ് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍ പറയുന്നത്. മേടപ്പാറ പ്ലാന്റേഷന്‍ സ്വാമിമല ഭാഗത്തും കഴിഞ്ഞ ദിവസം ജനവാസ മേഖലയോട് ചേര്‍ന്ന തോട്ടില്‍ പുലിയും കുട്ടികളും വെള്ളം കുടിക്കുവാന്‍ എത്തി മടങ്ങിയതായും അഭ്യൂഹം ഉയരുന്നു. മുന്‍പും ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുള്ളതിനാല്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ വനപാലകരോട് ആവശ്യപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...