പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഏകദിന ശില്പശാല “വാർത്താലാപ് “കുമളിയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കുമളി : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഏകദിന ശില്പശാല വാർത്താലാപ് സംഘടിപ്പിച്ചു. കുമളി ട്രീ ടോപ്പ് ഹോട്ടലിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശില്പശാല പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഉത്ഘാടനം ചെയ്തു.
തേക്കടി പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു.

സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി ഉപകരണങ്ങൾ എന്ന വിഷയത്തിൽ കോട്ടയം ഐ.ഐ.ഐ.ടിയിലെ പ്രഫസർ ഡോ. എബിൻ ഡെനി രാജ്, മാധ്യമപ്രവർത്തനത്തിലെ ഫാക്ട് ചെക്ക് രീതികൾ എന്ന വിഷയത്തിൽ മീഡിയ പ്രൊഫഷണലും ഫാക്ട് ചെക്കറുമായ ഹബീബ് റഹ്‌മാൻ, സഹകരണ മേഖലയിലെ കേന്ദ്ര പദ്ധതികൾ, വിബി ജി ആക്ട് എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മന്റ് ഡയറക്ടർ ഡോ. ജയമോഹൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഇൻഫർമേഷൻ അസിസ്റ്റന്റ് എ.എസ് നികിത, പ്രസ് ക്ലബ് സെക്രട്ടറി ജയിസൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...