ഊഹാപോഹങ്ങള്‍ക്ക് അവസാനം ; വന്ദേ ഭാരതിന്റെ കുറഞ്ഞ നിരക്ക് 297 രൂപ , നിരക്ക് സംബന്ധിച്ച് വ്യക്തത വരുത്തി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് ആരംഭിക്കുന്ന വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് അധികൃതര്‍ വ്യക്തത വരുത്തിയതോടെ ഊഹാപോഹങ്ങള്‍ക്ക് അവസാനമായി. വന്ദേഭാരതിന്റെ കുറഞ്ഞ നിരക്ക് 297 രൂപയും കൂടിയത് 2150 രൂപയുമാണ്. 50 കിലോമീററര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാറില്‍ 241 രൂപയും എക്സിക്യൂട്ടീവില്‍ നിരക്ക് 502 രൂപയുമാണ്. അതേസമയം വന്ദേഭാരതിന്റെ ഏറ്റവും കുറഞ്ഞ ദൂരം തിരുവനന്തപുരം മുതല്‍ കൊല്ലം വരെയാണ്.

65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ചെയര്‍കാറിന് 291 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 614 രൂപയുമായിരിക്കും എന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ചെയര്‍കാറിന് 1100 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയുമായിരിക്കും. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 441 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 911 രൂപയുമായിരിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യാത്ര ചെയ്യുവാന്‍ 520 രൂപയും 1070 രൂപയുമാണ് ടിക്കറ്റ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 801 രൂപയും 1260 രൂപയുമാണ് നിരക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...

ഇന്നും സഭയിൽ എത്താതെ അമിത് ഷാ ; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ...

ചന്ദ്രനും ഭൂമിയും ഒരൊറ്റ ഫ്രെയിമിൽ ; അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

0
ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന അമ്പരപ്പിക്കുന്ന ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച്...