പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മറ്റ് വിവാഹങ്ങളെ ബാധിക്കില്ല, നടക്കുന്നത് തെറ്റായ പ്രചാരണം ; കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം, ക്ഷേത്രത്തില്‍ നടക്കാനിരുന്ന മറ്റ് വിവാഹങ്ങളെ ബാധിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യാഥാര്‍ഥത്തില്‍ ഗുരുവായൂരിലെ വിവാഹത്തിന്റെ എണ്ണം വര്‍ധിച്ചിരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനദിവസം വിവാഹം കഴിക്കാന്‍ മറ്റ് പല സ്ഥലങ്ങളിലും വിവാഹം നിശ്ചയിച്ചിരുന്നവര്‍ ഗുരുവായൂരിലേക്കെത്തുന്നു. ഇവിടെ കള്ളപ്രചരണം നടത്തുകയാണ്.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വം വളരെയേറെ വിശ്വാസ്യത നേടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് മോദിയുടെ ഉറപ്പ് എന്ന സന്ദേശം താഴെയ്ക്കിടയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം, സുരേന്ദ്രന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...