കോന്നി സ്വദേശി സംഘവി പ്രസാദിന്റെ ‘ പ്രിന്‍സെസ് ഓഫ് പിക്ചേഴ്സ് ‘ ഹൃസ്വ ചിത്രം ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഈ വര്‍ഷത്തെ വേള്‍ഡ് ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ princess of pictures എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഫോട്ടോഗ്രാഫര്‍ ആകണമെന്ന ഒരു കുട്ടിയുടെ സ്വപ്നത്തിന്റെ കഥയാണ് ഈ ചിത്രം. ഈ ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് കോന്നി എലിയറക്കല്‍ സ്വദേശി സംഘവി പ്രസാദാണ്.

തിരുവനന്തപുരം ശിവന്‍ സ്റ്റുഡിയോയില്‍ നിന്നും ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി, ബിഎ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഫോം സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ ചങ്ങനാശേരി, തഞ്ചാവൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദവും സംഘവി പ്രസാദ് നേടിയിട്ടുണ്ട്.

നിര്‍മ്മാണം – പ്രസാദ് എന്‍, സംഗീതം – അരവിന്ദ് മഹാദേവ്, എഡിറ്റിംഗ് – ടിജോ തങ്കച്ചന്‍ . വിഎഫ്എക്‌സും മോഷന്‍ ഗ്രാഫിക്സും നിര്‍വഹിച്ചിരിക്കുന്നത് അല്‍ജോ ബെര്‍ലിനും ശബ്ദം നല്‍കിയിരിക്കുന്നത് റെനില്‍ ജോര്‍ജും ആണ്. അവന്തിക പി വിഷ്ണു അമ്മുക്കുട്ടിയായും രൂപ ഡി ജെ  പ്രിഷ പ്രകാശായും അഭിനയിക്കുന്നു. ഈ ഹ്രസ്വചിത്രം മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയോടെ സ്വന്തം വീട്ടില്‍ വെച്ച് രണ്ട് രാത്രിയില്‍ ചിത്രീകരിച്ചതാണെന്ന് സംഘവി പ്രസാദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...