ആറ്റിങ്ങലില്‍ ഇന്ന് സ്വകാര്യ ബസ്‌ പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:   ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടി പരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് സമരം.  ആറ്റിങ്ങല്‍ സ്വദേശി സുധീറിനെയാണ് ആക്രമിച്ചത്.  വ്യാഴാഴ്ച രാത്രി സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ വക്കത്ത് വച്ചാണ് ബസുടമയായ സുധീറിനെ ആക്രമിച്ചത്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലാണ് പണിമുടക്ക്.

വക്കം റൂട്ടിൽ ബസ് സർവീസ് നടത്തുമ്പോൾ പാരൽ സർവീസ് നടത്തുന്ന റിട്ടേൺ ഓട്ടോ യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടായി,  ഇതിനെതിരെ രാത്രിയിൽ മാരക ആയുധങ്ങളുമായി ഓട്ടോയിൽ സംഘടിച്ചെത്തിയ ഓട്ടോ തൊഴിലാളികൾ സുധീറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.  സുധീറിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പറയുന്നത്.  സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....

ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു

0
വാഷിംഗ്ടണ്‍: ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കുന്നു. ഇക്കാര്യത്തില്‍ സമഗ്ര കരാര്‍...

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

0
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ...