Tuesday, May 14, 2024 9:09 am

പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധം ; ന്യൂ​യോ​ര്‍​ക്കി​ല്‍ 400 പേ​ർ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ന്യൂ​യോ​ര്‍​ക്ക്: പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ല്‍ 400 ഓ​ളം പേ​രെ അ​റ​സ്റ്റു​ചെ​യ്തു. കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും സി​റ്റി കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​ക​ളി​ലാ​ണ് ന്യൂ​യോ​ര്‍​ക്ക് സി​റ്റി പോ​ലീ​സി​ന്‍റെ ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ന​ഗ​ര​ത്തി​ല്‍ വി​ദ്വേ​ഷ​പ്ര​വൃ​ത്തി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സാ​ഹ​ച​ര്യം വ​ഷ​ളാ​ക്കാ​ന്‍ ചി​ല​ര്‍ കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ന്യൂ​യോ​ര്‍​ക്ക് മേ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

നി​യ​മ​പ​ര​മാ​യി ന​ട​ത്തേ​ണ്ട പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ല​ക്ഷ്യം കാ​ണി​ല്ലെ​ന്നും മേ​യ​ര്‍ വി​മ​ര്‍​ശി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൈ​യേ​റി​യ കൊ​ളം​ബി​യ​യി​ലെ ഹാ​മി​ല്‍​ട്ട​ണ്‍ ഹാ​ളും പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു.പ്ര​തി​ഷേ​ധ​ക്കാ​രെ പു​റ​ത്താ​ക്കാ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ര്‍ ത​ന്നെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, കൊ​ളം​ബി​യ​യി​ല്‍ 109 പേ​രും സി​റ്റി കോ​ള​ജി​ൽ 173 പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ എ​ത്ര പേ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെ ഭീകരതയ്‌ക്കെതിരായ വ്യക്തമായ സന്ദേശം ഇന്ത്യ ലോകത്തിന് നൽകി ; എസ്.ജയശങ്കർ

0
ശ്രീനഗർ: ഉറിയിലും പുൽവാമയിലുമുണ്ടായ ഭീകരാക്രമണത്തിന് ശേഷം സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയും വ്യോമാക്രമണത്തിലൂടെയും ഇന്ത്യ...

ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

0
യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോ​ഗസ്ഥൻ...

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം ; പ്രതികൾ അറസ്റ്റിൽ

0
കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ....

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, പ്രതീക്ഷ പങ്ക് വച്ച് അമിത് ഷാ

0
ഡൽഹി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ...