തിലകൻ സ്മാരക വേദിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള സർക്കാർ കേരള സാംസ്കാരിക വകുപ്പ് തിലകൻ സ്മാരക വേദി സംയുക്തമായി നടത്തുന്ന 10 പ്രൊഫഷണൽ നാടകങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. കൊല്ലം ആവിഷ്കാരയുടെ ദൈവം തൊട്ടജീവിതം, ആലുവ അശ്വതിയുടെ നിഴൽ എന്നീ നാടകങ്ങളാണ് ഉദ്ഘാടന ദിവസം അരങ്ങേറിയത്. പ്രസിഡന്റ് രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, എബ്രഹാം കെഎം, ബാബുരാജ് പിള്ള, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 28 നാളെ കൊല്ലം അനശ്വരയുടെ അമ്മമനസ്സ്, പറവൂർ നാടകശാലയുടെ പ്രണയപുസ്തകം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...