ജൈവ മാലിന്യങ്ങൾ ഇനോക്കുലത്തിന്‍റെ സഹായത്തോടെ ജൈവ വളം ആക്കി ജീവനക്കാർക്ക് തന്നെ വിലയ്ക്ക് കൈമാറുന്ന പദ്ധതിയ്ക്ക്  തുടക്കമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജൈവ മാലിന്യങ്ങൾ ഇനോക്കുലത്തിന്‍റെ സഹായത്തോടെ ജൈവ വളം ആക്കി കവറുകളിലാക്കി ജീവനക്കാർക്ക് തന്നെ വിലയ്ക്ക് കൈമാറുന്ന പദ്ധതിയ്ക്ക്  തുടക്കം കുറിയ്ക്കുന്നു. പത്തനംതിട്ട നഗരസഭയ്ക്ക് കീഴിലെ മുഴുവൻ സർക്കാർ ആഫീസുകൾക്കും നിലവിൽ ജൈവ മാലിന്യ സംസ്കരണം ഒരു കീറാമുട്ടി ആണ്. പത്തനംതിട്ട നഗരസഭയിലെ ഹരിതകർമ്മ സേന അംഗങ്ങളുടെ സഹായത്തോടെയും ഹരിത സഹായ സ്ഥാപനമായ ഗ്രീൻ വില്ലേജിന്റെ മേൽനോട്ടത്തിലുമാണ്  പദ്ധതി ഇവിടെ നടപ്പിലാക്കുന്നത്.
അവർ രണ്ടാഴ്ചയിൽ ഒരിക്കൽ ഓഫീസ് സന്ദർശിക്കുകയും കൃത്യമായി ആണോ ബയോ ബിൻ പ്രവർത്തിപ്പിക്കുന്നതെന്നും അതുപോലെ ഇനോക്കുലത്തിന്റെ ലഭ്യത ഉറപ്പാക്കിയും അതിനെ സമ്പൂർണ്ണ വളമാക്കി മാറ്റുന്നു. വളം ആക്കി അതിനെ ഒരു കിലോയുടെ പായ്ക്കുകളാക്കി ആവശ്യക്കാർക്ക് നൽകുകയാണ്. ഇങ്ങനെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ഈ പദ്ധതിയുടെ നടത്തിപ്പിന് തുക കണ്ടെത്താനും ആകുമെന്നതാണ് ഇതിന്റെ പ്രത്യേകത. തികച്ചും സേവന തൽപ്പരരായി മാത്രം ഇവിടെ ഈ മാതൃക വിജയിപ്പിച്ചെടുക്കാൻ സഹായിച്ച ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഇതൊരു വരുമാന മാർഗ്ഗം കൂടിയാക്കി മാറ്റുവാനും ആകും. ഒരു ചെറിയ തുക സർവ്വീസ് ചാർജ്ജായി വാങ്ങുവാനും അവർക്ക് ആകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...

ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ മുന്‍ എക്‌സിക്യുട്ടീവ്...

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...