അതിരപ്പിള്ളി മേഖലയില്‍ ബിവറേജസ് വരുന്നതിനെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ ബിവറേജസ് വരുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. മദ്യശാല വരുന്നതിനെതിരെ അരൂര്‍മുഴി സെന്‍റ് പോള്‍സ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.പ്രതിഷേധയോഗം വികാരി ജസ്റ്റിന്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആദിവാസി വിനോദ സഞ്ചാരമേഖലയില്‍ ബിവറേജസ് ഷോപ്പ് വരുന്നത് നാടിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് പ്രദേശവാസികളും പറഞ്ഞു. ഇടവകാംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കൈക്കാരന്മാരായ പോള്‍സന്‍ കുറ്റിപ്പുഴക്കാരന്‍, ജിന്‍റോ ഇടശ്ശേരി, ബ്രദര്‍ അലന്‍ അറക്കല്‍, കേന്ദ്രസമിതി പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ നെടുങ്ങാട്ട് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...