യാത്രക്കാര്‍ കൂടുന്നു ; ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം ; മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധം ; ട്രെയിനിനു നേരെ കല്ലേറ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധം. ബംഗാളിലെ ഹൂഗ്ലീ ജില്ലയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലാണ് യാത്രക്കാര്‍ പ്രതിഷേധം നടത്തിയത്. ഖാന്‍യാന്‍, പലണ്ടു, പാണ്ഡുവ എന്നീ സ്റ്റേഷനുകളിലാണ് പ്രതിഷേധം നടന്നത്. ഖാന്‍യാനില്‍ ഒരു ട്രെയിനിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറിഞ്ഞു.

ഇതിന് പുറമെ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.ട്രെയിനുകളുടെ ദൗര്‍ലഭ്യം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വരുന്ന ട്രെയിനുകളില്‍ ആളുകള്‍ പരസ്പരം ശ്രദ്ധിക്കാതെ കയറി പറ്റാന്‍ ശ്രമിക്കുകയാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...