അനുവിന്റെ ആത്മഹത്യ : പി എസ് സി യുടെ വീഴ്ച കൊണ്ടല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ സൈബര്‍സഖാക്കള്‍ക്ക് എം വി ജയരാജന്റെ സന്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  പിഎസ്‌സി ഉദ്യോഗാർത്ഥി അനുവിന്‍റെ ആത്മഹത്യയില്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. സൈബര്‍ സ്പേസുകളില്‍ സിപിഎം അനുകൂല പോസ്റ്റുകളും കമന്‍റുകളും ക്വോട്ട നല്‍കി പോസ്റ്റ് ചെയ്യാനാണ് നിര്‍ദേശം.

പാര്‍ട്ടി ഗ്രൂപ്പുകളില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നല്‍കിയ ഓഡിയോ സന്ദേശമാണ് പുറത്തായത്. എന്ത് കമന്‍റ്  ഇടണമെന്ന് പാര്‍ട്ടി നേതൃത്വം അയച്ചുതരുമെന്നും ആസൂത്രിതമായി സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കണമെന്നുമാണ് എം.വി ജയരാജന്‍റെ പുറത്തായ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഒരു ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 300-400 കമന്റുകളും പോസ്റ്റുകളും ഉണ്ടാകണമെന്നും ജയരാജന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...