പത്തനംതിട്ട ജില്ല സംഗമം – ജിദ്ദ ബാലജനസഖ്യം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : പത്തനംതിട്ട ജില്ല സംഗമം ജിദ്ദ ബാലജന സഖ്യം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്വേത ഷിജു (പ്രസിഡന്റ്), സ്നേഹ ജോസഫ് (വൈസ് പ്രസിഡന്റ്), ആന്‍ഡ്രിയ ലിസ ഷിബു (ജനറല്‍ സെക്രട്ടറി), ജെഫ്രിന്‍ ജോജി (ജോയിന്റ് സെക്രട്ടറി), ഡാന്‍ മാത്യു മനോജ്‌ (ട്രഷറര്‍), ആരോണ്‍ എബി (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

പി.ജെ.എസ് ഭാരവാഹികളായ അലി തേക്കുതോട്, ജോസഫ് വര്‍ഗീസ് വടശ്ശേരിക്കര, സന്തോഷ്‌ കടമ്മനിട്ട, ജോര്‍ജ് വര്‍ഗീസ് പന്തളം, മനുപ്രസാദ് ആറന്മുള എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജിദ്ദയിലുള്ള പത്തനംതിട്ട ജില്ലക്കാരായ എല്ലാ കുട്ടികള്‍ക്കും സഖ്യത്തില്‍ അംഗമാകാമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാലജന വിഭാഗം കണ്‍വീനര്‍ സാബുമോന്‍ പന്തളത്തെ 0567719293 എന്ന നമ്പറില്‍ വിളിക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...