ഫുട്ബോള്‍ കളിക്കിടെ പബ്ലിക്ക് പ്രോസിക്യുട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ: ഫുട്ബോള്‍ കളിക്കിടെ പബ്ലിക്ക് പ്രോസിക്യുട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. കാര്യവട്ടം സ്വദേശി കുണ്ടോട്ടു പാറയ്ക്കല്‍ അഡ്വ. കെ പി അബ്ദുല്‍ ഗഫൂര്‍ (48) ആണ് മരിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് 3 കോടതിയിലെ പ്രോസിക്യൂട്ടറായിരുന്നു.

ഞായറാഴ്ച്ച രാത്രിയില്‍ പെരിന്തല്‍മണ്ണയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. സംസ്‌കാരച്ചടങ്ങുകള്‍ ഉച്ചയ്ക്ക് 12ന് നടക്കും. ഭാര്യ: സലീന, മക്കള്‍: മുഹമ്മദ് യാസീന്‍ (ബിടെക് വിദ്യാത്ഥി), ഷിമിന്‍ പര്‍വീന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...