പമ്പിങ് മോട്ടോര്‍ അടിച്ചു മാറ്റി വില്‍പ്പന ; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പമ്പിങ് മോട്ടോര്‍ അടിച്ചു മാറ്റി വില്‍പ്പന നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷിസ്ഥലത്തേയ്ക്ക് വെള്ളമെത്തിക്കുന്ന പമ്പുകളാണ് പട്ടാപ്പകല്‍ മോഷണം നടത്തി ആക്രിക്കടയില്‍ വില്‍പന നടത്തിയത്. വായ്പ്പൂര് പാലയ്ക്കല്‍ പാലത്താനം കോളനി പള്ളിത്താളെ അനീഷ്‌കുമാര്‍, കുളത്തൂര്‍ നെടുംമ്പാല നെല്ലിമലയില്‍ ടി.ആര്‍ വിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മോഷണം നടത്തിയത്. മോഷ്ടിച്ച പമ്പ് സെറ്റുകള്‍ മൂശാരിക്കവലയിലെ ആക്രിക്കടയില്‍ 1000രൂപയ്ക്ക് വില്‍ക്കുകയാണ് ചെയ്തത്. തീരമല്ലിപ്പടി തേവന്‍കരയിലെ പമ്പ് ഹൗസിലെ മോട്ടറായിരുന്നു ഇവിടെ കച്ചവടം നടത്തിയത്. പ്രതികളെ പിടികൂടിയ പോലീസ് ആക്രക്കടയില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...