പത്തനംതിട്ടയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇന്ന് 387 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 262729 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 258291 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1978 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1870 പേര്‍ ജില്ലയിലും 108 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2706 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.  ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1.അടൂര്‍ 6
2.പന്തളം 11
3.പത്തനംതിട്ട 18
4.തിരുവല്ല 19
5.ആനിക്കാട് 2
6.ആറന്മുള 6
7.അരുവാപുലം 4
8.അയിരൂര്‍ 8
9.ചെന്നീര്‍ക്കര 6
10.ചെറുകോല്‍ 4
11.ഏറത്ത് 2
12.ഇലന്തൂര്‍ 5
13.ഏനാദിമംഗലം 4
14.ഇരവിപേരൂര്‍ 11

15.ഏഴംകുളം 7
16.എഴുമറ്റൂര്‍ 2
17.കടമ്പനാട് 8
18.കടപ്ര 4
19.കലഞ്ഞൂര്‍ 7
20.കല്ലൂപ്പാറ 6
21.കവിയൂര്‍ 1
22.കൊടുമണ്‍ 3
23.കോയിപ്രം 5
24.കോന്നി 4
25.കൊറ്റനാട് 1
26.കോട്ടാങ്ങല്‍ 2

27.കുളനട 3
28.കുന്നന്താനം 3
29.കുറ്റൂര്‍ 1
30.മല്ലപ്പളളി 4
31.മല്ലപ്പുഴശ്ശേരി 1
32.മെഴുവേലി 4
33.മൈലപ്ര 3
34.നാറാണംമൂഴി 2
35.നാരങ്ങാനം 2
36.നിരണം 3
37.പള്ളിക്കല്‍ 5
38.പന്തളം-തെക്കേക്കര 1

39.പെരിങ്ങര 2
40.പ്രമാടം 5
41.പുറമറ്റം 2
42.റാന്നി 5
43.റാന്നി-പഴവങ്ങാടി 3
44.റാന്നി-അങ്ങാടി 1
45.റാന്നി-പെരുനാട് 1
46.സീതത്തോട് 3
47.തണ്ണിത്തോട് 2
48.തോട്ടപ്പുഴശ്ശേരി 5
49.തുമ്പമണ്‍ 2
50.വടശ്ശേരിക്കര 1
51.വളളിക്കോട് 1
52.വെച്ചൂച്ചിറ 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...