പരാതി അന്വേഷിച്ചില്ല – കേസില്‍ വീഴ്ച വരുത്തി ; കുണ്ടറ സി.ഐ എസ്.ജയകൃഷ്ണനെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പരാതി അന്വേഷിക്കാതെ കേസില്‍ വീഴ്ച വരുത്തിയ കുണ്ടറ സി.ഐ എസ്.ജയകൃഷ്ണനെ സ്ഥലംമാറ്റി. യുവതിയെ അപമാനിച്ചെന്ന കേസിന്റെ അന്വേഷണത്തില്‍  സി.ഐയ്ക്ക് വീഴ്ച പറ്റിയെന്ന ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ജൂണ്‍ 28 നാണ് യുവതി കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി അന്വേഷിച്ചില്ലെന്നും പോലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പുറത്തുവന്നശേഷമാണ് കുണ്ടറ പോലീസ് കേസ് എടുക്കാന്‍ തയ്യാറായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....