പുത്തുമല ദുരന്തബാധിതര്‍ക്കായി പണിത 12 വീടുകള്‍ കൈമാറി

For full experience, Download our mobile application:
Get it on Google Play

വയനാട്‌ : പുത്തുമല ദുരന്തബാധിതര്‍ക്കായി സര്‍ക്കാരുമായി ചേര്‍ന്ന് മലബാര്‍ ഗ്രൂപ്പ് പണിത 12 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. താക്കോല്‍ ദാനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അമ്പത് കുടുംബങ്ങളെയാണ് മേപ്പാടിയില്‍ പുനരധിവസിപ്പിക്കുന്നത്. ‘ഹര്‍ഷം’ എന്ന പേരില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിലെ വീടുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയും മലബാര്‍ ഗ്രൂപ്പിന്റെ സംഭാവനയാണ്.

ഈ പദ്ധതിയില്‍ മൂന്നു വീടുകള്‍ കൂടി മലബാര്‍ ഗ്രൂപ്പ്‌ നിര്‍മിച്ചു നല്‍കും.സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചതും ശുദ്ധജലവിതരണ പദ്ധതി പൂര്‍ത്തിയാക്കിയതും. ചടങ്ങില്‍ എം എല്‍ എ, ടി സിദ്ദീഖ്. മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം പി അഹമ്മദ്‌,സി കെ ശശീന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...