തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടിയുമായി പിവി അൻവർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടിയുമായി പിവി അൻവർ. എതിർ സ്ഥാനാർത്ഥി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ല, ഉണ്ടെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ തെളിയിക്കണം. വികസന വിഷയങ്ങളിൽ ഇതുവരെ റിയാസ് ഉത്തരം നൽകിയിട്ടില്ല. ടൂറിസത്തിന്‍റെ പേരിൽ വ്യാപക കൊള്ളയാണ് നടക്കുന്നത്. രണ്ട് മിനിറ്റിന്‍റെ നാല് റീൽസുണ്ടാക്കാൻ 49 ലക്ഷം രൂപ ചെലവിട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യക്തിഹത്യ നടത്തുന്നത് എതിർ സ്ഥാനാർത്ഥിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു.

കൂടാതെ, നവകേരള സദസിന്‍റെ പേരിൽ മുഹമ്മദ് റിയാസ് കരാറുകാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്നും തെളിവുകൾ കൈവശമുണ്ട്, കോഴിക്കോട് അങ്ങാടിയിൽ 35 സ്‌ക്രീൻ വച്ച് വേണമെങ്കിൽ പ്രദർശിപ്പിക്കും ചാലിയത്തും ബേപ്പൂരിലും ബിയർ പാർലറുകൾക്ക് മന്ത്രി നീക്കം നടത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് ഇത് നടക്കാതെ പോയത്. അമിതാധികാരത്തേയാണ് മരുമോനിസം എന്ന് പറയുന്നത്. മരുമോനിസം പ്രചാരണം തുടരും എന്നും അൻവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...