പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കാന്‍ എന്‍ജിനീയര്‍മാരെ നിയോഗിക്കും ; മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ പിഡബ്ല്യുഡി എന്‍ജിനീയര്‍മാരെ ചുമതലക്കാരായി നിയോഗിക്കുമെന്നു പിഡബ്ല്യുഡി മന്ത്രി പി.എ മുഹമ്മദ് റിയാസ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും അവരുടെ കീഴിലെ റോഡുകളില്‍ എല്ലാ മാസവും നേരിട്ട് സഞ്ചരിച്ചു തല്‍സ്ഥിതി റിപ്പോര്‍ട്ട് ചെയ്യണം. ഫോട്ടോ, വിഡിയോ എന്നിവ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി നല്‍കുന്ന സംവിധാനം ജനുവരി മുതല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...