ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രന്റ്‌ഫോര്‍ഡിനെ നേരിടും

For full experience, Download our mobile application:
Get it on Google Play

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. ബ്രെന്റ്‌ഫോര്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാകും മത്സരം നടക്കുക. പ്രീമിയര്‍ ലീഗില്‍ പുതുമുഖക്കാര്‍ ആണെങ്കിലും ഗംഭീരമായാണ് ബ്രെന്റ്‌ഫോര്‍ഡ് കളിക്കുന്നത്. അവരെ മറികടക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. അവസാന മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ച ബ്രെന്റ്‌ഫോര്‍ഡ് മികച്ച ഫോമിലാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒലെ പുറത്തായ ശേഷം പരാജയം അറിഞ്ഞിട്ടില്ല. എന്നാല്‍ യുണൈറ്റഡ് നോര്‍വിചിനെതിരെ അവസാന മത്സരത്തില്‍ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. അന്നത്തേക്കാള്‍ നല്ല പ്രകടനം നടത്തിയാല്‍ മാത്രമെ യുണൈറ്റഡിന് ഇന്ന് ബ്രെന്റ്‌ഫോര്‍ഡിനെ മറികടക്കാന്‍ ആവുകയുള്ളൂ. കൊറോണ വൈറസ് വ്യാപിച്ചതിനാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം പല താരങ്ങളും ഇന്ന് ഉണ്ടാകില്ല. ഇന്ന് രാത്രി 1 മണിക്കാണ് മത്സരം നടക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...