Wednesday, March 27, 2024 11:59 pm

വിസ നടപടി ക്രമങ്ങൾ പുനഃരാരംഭിച്ച് ഖത്തർ

For full experience, Download our mobile application:
Get it on Google Play

ദോഹ: ലോകകപ്പിനു ശേഷം ഖത്തറിലേക്കുള്ള വിസ നടപടിക്രമങ്ങൾ പുനഃസ്ഥാപിച്ചു. ഓൺ അറൈവൽ വിസയിൽ എത്തുന്നവർ ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വിസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിംഗ് നിർബന്ധമാണ്.

Lok Sabha Elections 2024 - Kerala

ഓൺ അറൈവൽ വിസയുടെ കാലാവധി 30 ദിവസമാണ്. എന്നിരുന്നാലും ഹോട്ടൽ ബുക്കിംഗ് ദിവസങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിസ അനുവദിക്കുന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ ഇത് സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും സർക്കുലർ നൽകിയിട്ടുണ്ട്.

ഓൺ അറൈവൽ വിസയിൽ എത്തുന്നവർക്ക് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് (ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി മാത്രം ബുക്ക് ചെയ്തിരിക്കുന്നത്) എന്നിവ ഉണ്ടായിരിക്കണം. എല്ലാത്തരം സന്ദർശക വിസകളും ബിസിനസ്സ്, ഫാമിലി വിസകളും മുമ്പത്തെപ്പോലെ അപേക്ഷിക്കണം. ഹയ കാർഡ് വഴി അനുവദിച്ച പ്രവേശനം ഇന്നലെ അവസാനിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മസാല ബോണ്ട് കേസ് : ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും...

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ്...

പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

0
കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...

ഗുണനിലവാരമില്ല, ഈ 40 മരുന്നുകൾ വിതരണം ചെയ്യരുത്

0
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ...