ഉതിമൂട് പൗരാവലിയുടെയും ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

ഉതിമൂട് : ഉതിമൂട് പൗരാവലിയുടെയും ഉതിമൂട് ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ഉതിമൂട് ഓണം 2026’
ഓണാഘോഷം നടന്നു. സാംസ്കാരിക സമ്മേളനം അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ തമ്പി മംഗലത്തിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തക ഡോ.മറിയ ഉമ്മൻ മുഖ്യാഥിതിയായിരുന്നു. ജനറൽ കൺവീനർ റിജോ റോയി തോപ്പിൽ, പി.ആർ.പ്രസാദ്, റവ.ടി.എസ്.തോമസ്, ശ്രീക്കുട്ടൻ തിരുമേനി, ബാബുരാജ് ടി.ജെ., ദിലീപ് ഫിലിപ്പ്, രഞ്ജിത്ത് കേളശ്ശേരിൽ, എം.ആർ.സുനിൽ മാമ്പാറ, സാലി മേലെത്തോപ്പിൽ, ടോംജി കാവടപ്പടിക്കൽ, ഹാരിസൺ പൊയ്കമൺ, ആനന്ദൻ ടി.ആർ., ജോയി മേലെത്തോപ്പിൽ, രാജീവ്‌ എം.ആർ., ദീപ വിശ്വനാഥ്, സുരേഷ് തെങ്ങുംകൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴംകുളം – ഏനാത്ത് റോഡില്‍ അപകടവളവുകള്‍ : സുരക്ഷയൊരുക്കാന്‍ നടപടിയില്ല

0
അടൂര്‍ : വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിട്ടും ഏഴംകുളം - ഏനാത്ത് മിനി...

ആവോലിക്കുഴിയില്‍ മ്ലാവിന്റെ തലയും ജഡാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവം : പ്രദേശത്ത് നായാട്ട് വ്യാപകമെന്ന് വനംവകുപ്പ്

0
കോന്നി : ആവോലിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ മ്ലാവിന്റെ തലയും ജഡാവശിഷ്ടങ്ങളും...

ക്ലോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണം ; മാൽവെയർ മുന്നറിയിപ്പുമായി ആന്ത്രോപിക്

0
ക്ലോഡ് എഐ ടൂൾ ഉപയോക്താക്കളുടെ പിസികളിലോ ലാപ്ടോപ്പുകളിലോ മാൽവെയർ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന...

ഓണാഘോഷത്തിനിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

0
ചേർത്തല: ശാവാശ്ശേരി ക്ഷേത്ര മൈതാനത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കമ്മിറ്റി അംഗത്തെ...