പാറമടലോബിയുടെ വാഹനങ്ങൾ നശിപ്പിച്ചു എന്ന കേസ് കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : രാമപുരം കോട്ടമലയിൽ പാറമടലോബിയുടെ വാഹനങ്ങൾ നശിപ്പിച്ചു എന്നു ആരോപിച്ച് രാമപുരം പോലീസ് ചാർജ് ചെയ്ത കേസിൽ സമരസമിതി പ്രവർത്തകരെ നിരപരാധികൾഎന്ന് ബോധ്യപ്പെട്ട് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളിക്കളഞ്ഞു. രാമപുരം പഞ്ചായത്തിലെ കോട്ടമല പാറമട ലോബികൾ നോട്ടമിടുകയും പാറ പൊട്ടിച്ചെടുക്കാൻ സംഘടിത നീക്കം നടത്തുകയും ചെയ്തു. അതിനെതിരെ ജനങ്ങൾ സംഘടിച്ചു സമരം നടത്തുകയും ജനങ്ങൾക്കെതിരെ നിരവധിയായ കള്ളക്കേസുകൾ എടുപ്പിക്കുകയും ചെയ്തിരുന്നു.

അന്നത്തെ കുറിഞ്ഞി പള്ളി വികാരി ആയിരുന്ന തോമസ് ആയിലുക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു ജനകീയ ചെറുത്ത് നിൽപ്പ് സംഘടിപ്പിച്ചത്. ഒരവസരത്തിൽ ഈ വൈദീകനെയും സമസമിതിയുടെ നിരവധി പ്രവർത്തകർക്കും ജയിൽവാസം വരെ നേരിടേണ്ടതായി വന്നു. ഇതിനെതിരെ ജനങ്ങൾ ഹർത്താൽ നടത്തുകയും വിമോചന സമരത്തിന് ശേഷം രാമപുരം കണ്ടിട്ടുള്ളതിലേക്കും വലിയ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട സമരസമിതി പ്രവർത്തകരായ സോണി, സന്തോഷ്, ഷാജി, സിജു, ആഗസ്തി ചേട്ടൻ , സാബു അലക്സ് , സാബു എം ഡി, ഷാനു ,എന്നിവരെയും കേസ് വാദിച്ച അഡ്വ എസ് ഹരി,ക്ലർക്ക് രാജേഷ് എന്നിവരെയും കോട്ടമല സമര സമിതി അഭിനന്ദിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...