സമരം കടുപ്പിച്ച് ക്വാറി ഉടമകൾ ; നാളെ മുതൽ വാഹന പ്രചരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറി ഉടമകളുടെ സമരം വീണ്ടും ശക്തമാക്കുന്നു. ക്വാറികളുടെ സെക്യൂരിറ്റി ഫീസും റോയൽറ്റിയും കുത്തനെ ഉയർത്തിയതിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇത് സർക്കാർ പരിഹരിച്ചില്ലെങ്കിൽ സമര നടപടികൾ വീണ്ടും ദീർഘിപ്പിക്കാനാണ് ക്വാറി- ക്രഷർ ഉടമകളുടെ നീക്കം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ഭീഷണിക്ക് മുന്നിൽ വഴങ്ങുകയില്ല എന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ലൈസൻസ് ഏകപക്ഷീയമായി റദ്ദ് ചെയ്യാൻ സർക്കാറിന് സാധിക്കില്ലെങ്കിലും, അതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ ഉണ്ടായാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതൽ വാഹന പ്രചാരണവും, പ്രതിഷേധവും സംഘടിപ്പിക്കാൻ ക്വാറി- ക്രഷർ ഉടമകൾ പദ്ധതിയിടുന്നുണ്ട്. ഏപ്രിൽ 25ന് കോഴിക്കോട് ചേരുന്ന സംയുക്ത സമരസമിതി നേതൃയോഗത്തിൽ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുന്നതാണ്. സമര സമിതിയുടെ നേതൃത്വത്തിൽ മെയ് 3- ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...