കണ്ണൂരില്‍ എഴുപതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച്‌ സ്വകാര്യ വ്യക്തി ക്വാറി മണ്ണിട്ടു മൂടുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : എഴുപതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച്‌ സ്വകാര്യ വ്യക്തി ക്വാറി മണ്ണിട്ടു മൂടുന്നതായി പരാതി.ഖനനം നിര്‍ത്തിയ കുറുമാത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴ മീത്തില്‍ അമിഞ്ഞിയില്‍ ക്വാറിയായാണ് ഉടമ മണ്ണിട്ടു നികത്താന്‍ തുടങ്ങിയത്.14 വര്‍ഷത്തോളമായി ഖനനം നിര്‍ത്തിയ ചവനപ്പുഴ മീത്തില്‍ അമിഞ്ഞിയില്‍ ക്വാറ പ്രദേശത്തെ എഴുപതോളം വീട്ടുകാരുടെ കുടിവെള്ള സ്രോതസാണ്. ഖനനം നിര്‍ത്തിയതോടെ ഏകദേശം ഒരേക്കര്‍ വിസ്തൃതിയില്‍ 15 മീറ്ററോളം ആഴത്തില്‍ ശുദ്ധജലം ഇവിടെ സംഭരിക്കപ്പെട്ടിരുന്നു. കടുത്ത വേനലില്‍ പോലും പ്രദേശത്തുള്ളവരുടെ ആവശ്യത്തിന് ഇവിടെ നിന്ന് വെള്ളം ലഭിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐ.എഫ്. എഫ്. കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു സെന്‍സസ് സെല്‍ഫ് എന്യുമറേഷനും സംശയനിവാരണത്തിനും കളക്ടറേറ്റ് താഴത്തെ...

കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ....