ഡോ.നരേന്ദ്ര ദാബോൽക്കർ അനുസ്മരണം

For full experience, Download our mobile application:
Get it on Google Play

കോന്നി: ദേശീയ ശാസ്ത്രാവബോധ ദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖലകമ്മിറ്റിയും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായി ഡോ.നരേന്ദ്ര ദാബോൽക്കർ അനുസ്മരണം കോന്നി ടൗണിൽ നടത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതിന് കേരളത്തിൽ അന്ധവിശ്വാസ-
അനാചാര നിരോധന നിയമം ഉടൻ കൊണ്ടുവരണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ പ്രസിഡന്റ് വി.എൻ.അനിൻ അനുസ്മരണ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. പരിഷത് മേഖലാ പ്രസിഡന്റ് സലിൽ വയലത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളീ മോഹൻ, കെ.എസ്.ശശികുമാർ, ജി.രാജൻ, എസ്. അഞ്ജിത എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....