വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പേവിഷബാധയ്ക്ക് എതിരെയുള്ള വാര്‍ഡുതല പ്രതിരോധ കുത്തിവെയ്പ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം: ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പേവിഷബാധയ്ക്ക്  എതിരെയുള്ള വാര്‍ഡുതല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറുമാരായ മിനി മനോഹരന്‍, സതീഷ് കുമാര്‍, വെറ്ററിനറി സര്‍ജന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ പങ്കെടുത്തു. സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണമെന്ന് പ്രസിഡന്‍റ് പറഞ്ഞു. സെപ്റ്റബര്‍ 15 മുതല്‍ 20 വരെയാണ് ക്യാമ്പുകള്‍ നടത്തപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....