പൂനയില്‍ കുടുങ്ങിയ രോഗിക്കും കുടുംബത്തിനും നാട്ടിലെത്താന്‍ അവസരമൊരുക്കി രാഹുല്‍ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ​റ്റ: പൂനയിലെ മാ​ന്‍​ഗേ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി പോ​യ രോ​ഗി​ക്ക് നാ​ട്ടി​ലെ​ത്താ​ന്‍ രാ​ഹു​ല്‍ ഗാന്ധിയുടെ സ​ഹാ​യ​ഹ​സ്തം. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി വാ​കേ​രി സ്വ​ദേ​ശി സെ​ബാ​സ്​​റ്റ്യ​ന്‍ മാ​ത്യു​വി​നെ എം.​പി​യു​ടെ ഓഫി​സ് ഇ​ട​പെ​ട്ട് നാ​ട്ടി​ല്‍ എ​ത്തി​ച്ചു.

ര​ണ്ട്​ ​മാ​സം മുമ്പാണ്‌ കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ​ മൂ​ന്നം​ഗം കു​ടും​ബം പൂ​ന​യി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ലോക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. വിവരമറിഞ്ഞ രാഹുല്‍ഗാന്ധി അ​ന്ത​ര്‍​സംസ്ഥാ​ന പാ​സ് ല​ഭ്യ​മാ​ക്കി​യും ആം​ബു​ല​ന്‍​സ് സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യു​മാ​ണ് കു​ടും​ബ​ത്തെ നാ​ട്ടി​ല്‍ എത്തി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...