സെമിത്തേരിയിരില്‍ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സെമിത്തേരിയിരില്‍ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഇടകൊച്ചി ചെട്ടിക്കളത്തില്‍ വീട്ടില്‍ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടില്‍ മജീദ് (37), തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശിയും കരിവേലിപ്പടിയില്‍ വാടകക്ക് താമസിക്കുന്നതുമായ  വെങ്കയ്യന്‍ (30) എന്നിവരെയാണ് എക്‌സെസ് എസ്ഐ ഷൈജുവും സംഘവും പിടികൂടിയത്. പെട്ടെന്ന് ആരുടേയും കണ്ണില്‍ പെടാതിരിക്കാനാണ് ഇവര്‍ ചുള്ളിക്കല്‍ പ്രദേശത്തെ ഒരു സെമിത്തേരി കഞ്ചാവ് കൃഷിയിറക്കാനായി തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ സെമിത്തേരിയില്‍ രാത്രി എത്തിയാണ് കൃഷി പരിപാലനം. 75 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസര്‍മാരായ കെ. ഹാരിസ്, സാലിഹ്, സിവില്‍ ഓഫീസര്‍മാരായ എന്‍.യു. അനസ്, എം.എം മുനീര്‍, ശ്രീരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...