കേരളത്തിൽ പ്രചാരണം നയിക്കാൻ രാഹുൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്ത് യു.ഡി.എഫ്‌. പ്രചാരണം നയിക്കാൻ രാഹുൽ ഗാന്ധി വരുന്നു. എല്ലാ ജില്ലകളിലും രാഹുലിന്റെ പൊതുപരിപാടികൾ സംഘടിപ്പിക്കും. കൂടിക്കാഴ്ചകൾ, പൊതുസമ്മേളനങ്ങൾ, റോഡ് ഷോകൾ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് പരിപാടികൾ. ഐശ്വര്യകേരള യാത്രയുടെ സമാപന ദിവസം തിരുവനന്തപുരത്ത് യു.ഡി.എഫ്. നേതാക്കൾ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ പ്രചാരണത്തിന് കൂടുതൽ സമയം കേരളത്തിലുണ്ടാകണമെന്ന് ഇവർ ഒന്നടങ്കം അഭ്യർഥിച്ചു.

ലോക്‌സഭാംഗമെന്ന നിലയിൽ തന്റെ സംസ്ഥാനമാണ് കേരളമെന്നും താനിവിടെയുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിന്റെ പൊതുപരിപാടികളിൽ തൊട്ടടുത്ത മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി ഉൾപ്പെടുത്തും. ഇങ്ങനെ 140 മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികളെയും പങ്കെടുപ്പിക്കാനാകുന്ന തരത്തിലാവും പരിപാടികൾ ക്രമീകരിക്കുക. നടപ്പാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങളൊന്നും പ്രകടനപത്രികയിൽ ഉൾപ്പെടുത്തരുതെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...