കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദം ശക്തമാക്കി സംസ്ഥാന നേതൃത്വങ്ങൾ. രാജസ്ഥാൻ, ഛത്തീസ് ഗഡ് നേതൃത്വങ്ങൾ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കി. കൂടുതൽ സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെടും. രാഹുലിനെ നേരിൽക്കണ്ട് പല സംസ്ഥാന നേതൃത്വങ്ങളും നേരത്തെ പാർട്ടി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കുന്ന പശ്ചാത്തലത്തിൽ അധ്യക്ഷനാകാനില്ല എന്ന തീരുമാനം രാഹുൽ പുനപരിശോധിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ ആവശ്യപ്പെട്ടു.

വരുന്ന 24 നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് നാമനിർദശ പത്രികാ സമർപ്പണം ആരംഭിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമേ ഉള്ളൂവെങ്കിൽ അയാളെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കും. രാഹുൽ ഗാന്ധിയെ അടുത്ത കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് പുതുച്ചേരി പ്രദേശ് കോൺഗ്രസും പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാളെ നടക്കുന്ന യോഗത്തിൽ ഹിമാചൽ പ്രദേശ് സംസ്ഥാന ഘടകവും സമാനമായ പ്രമേയം പാസാക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെടിവച്ചിടുന്ന കാട്ടുപന്നിയുടെ ജഡം സംസ്കരിക്കാനുള്ള ഉത്തരവാദിത്തം ഷൂട്ടർമാർക്ക് നൽകിയതിൽ പ്രതിസന്ധി

0
വിതുര: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്ന ഷൂട്ടർമാർക്ക് തന്നെ ജഡം സംസ്കരിക്കാനുള്ള...

ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവ് : ആന്റോ ആന്റണി എം.പി

0
പത്തനംതിട്ട : ജീവിച്ചിരുന്നപ്പോഴും ജീവിതകാലത്തിനു ശേഷവും ജന മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്ന...

ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

0
കൊല്ലം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം...

0
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള...