നേതാക്കൾക്കെതിരെ ലൈംഗിക അതിക്രമ പരാതികൾ ഉയരുമ്പോൾ മാധ്യമങ്ങളും സംസ്കാരിക നായകരും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയ സംഭവത്തിൽ ഇടത് മുന്നണിയും ഇടത് സഹയാത്രികരായ മാധ്യമങ്ങളും പുലർത്തുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾക്കെതിരെ ലൈംഗിക അതിക്രമ പരാതികൾ ഉയരുമ്പോൾ മാധ്യമങ്ങളും സംസ്കാരിക നായകരും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാധ്യമക്കുപ്പായമിട്ട കമ്മി ജഡ്ജിമാർക്ക് ആ “സൈക്കോ സെക്ഷ്വൽ പ്രഡേറ്ററിന്റെ” ലൈംഗിക അതിക്രമങ്ങൾ ചർച്ചയാക്കണ്ടേയെന്നും ഇടതുപക്ഷ ഫെമിനിസ്റ്റുകൾക്ക് സ്ത്രീ അതിക്രമങ്ങളെപ്പറ്റി ഘനഘംഭീര കാവ്യം എഴുതണ്ടേയെന്നും രാഹുൽ കുറിപ്പിൽ ചോദിച്ചു. സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ, അപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം. 12 പരാതി വന്നാലും കുഴപ്പമില്ല. പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയാലും, ഇനി ദുരൂഹത നിറഞ്ഞ അസ്വാഭാവിക മരണം ആർക്കെങ്കിലും ഉണ്ടായാലും സാരമില്ല. കാർൽ മാർക്‌സ് കാത്തിലെങ്കിലും, കമ്മി മാധ്യമങ്ങൾ കാത്തോളുമെന്നും രാഹുൽ പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5...

0
റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ് '...

പാലക്കാടും പെരുമ്പാവൂരും ഇടിമിന്നലിൽ കനത്ത നാശനഷ്ടം

0
പാലക്കാട്: പെരുമ്പാവൂർ വെങ്ങോലിയിൽ വീടുകൾക്ക് ഇടിമിന്നലേറ്റ് കനത്ത നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ...

തോട്ടമൺകാവിൽ നാരായണീയ പാരായണയജ്ഞം സമാപനത്തിലേക്ക് ; നാളെ ആയില്യം പൂജ

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കാനിരിക്കുന്ന 'അംബായാഗം...

തിരുവല്ല – കുമ്പഴ റോഡ് നിർമ്മാണം ; പുരോഗതി വിലയിരുത്തി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: തിരുവല്ല - കുമ്പഴ റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി അബിൻ വർക്കി...