‘അവകാശങ്ങൾ ഒരു തമ്പുരാനും തളികയിൽ വെച്ച് തന്നതല്ല’ ; ജോജുവിനെതിരെ രാഹുൽമാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ വാഹന ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധ സമരത്തിനെതിരെയുള്ള ജോജുവിന്റെ പ്രതിഷേധം വെറും ഷോ ആണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. ജോജു മദ്യപിച്ചാണ് എത്തിയതെന്നും വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നടന്റെ പെരുമാറ്റമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഹൈബി ഈഡനും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ വാഹന ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധ സമരത്തിനെതിരെ നടൻ ജോജു ജോർജ് രംഗത്തെത്തിയിരുന്നു. വൈറ്റിലയിൽ ഗതാഗതം തടസപെടുത്തിയതിനെതിരെ ആയിരുന്നു നടന്റെ പ്രതിഷേധം. പ്രതിഷേധം വേണമെന്നും എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടായിരിക്കരുതെന്നും ജോജു പറഞ്ഞു. അതിനിടെ പ്രതിഷേധിച്ച ജോജുവിന്റെ വഹനം സമരക്കാർ അടിച്ച് തകർക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...