രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​കമ്പ​ടി വാ​ഹ​നം കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വ​ട​ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​കമ്പ​​ടി വാ​ഹ​നം കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വ​ട​ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്കേ​റ്റു. ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഡി​വൈ​എ​സ്പി​യു​ടെ കാ​ല്‍​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ല്‍ പ്ര​സം​ഗ​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ക​മ്പ​ടി വാ​ഹ​നം ഡി​വൈ​എ​സ്പി​യു​ടെ കാ​ലി​ല്‍ ക​യ​റി​യ​ത്. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...