കന്യാകുമാരി : റെയിൽവേ ജീവനക്കാരനെ ട്രെയിനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അരുൾവായ്‌മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്. ഏറനാട് എക്‌സ്‌പ്രസിലാണ് മൃതദേഹം കണ്ടത്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കന്യാകുമാരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഏറനാട് എക്‌സ്‌പ്രസിൽ റെയിൽവേ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
RECENT NEWS
Advertisment



























