കനത്ത മഴയെതുടര്‍ന്ന് ചെന്നിത്തലയില്‍ വീട് തകര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

ചെന്നിത്തല: കനത്ത മഴയെ തുടര്‍ന്ന് ചെന്നിത്തലയില്‍ വീട് തകര്‍ന്നു വീണു. തൃപ്പെരുഠന്തുറ ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡില്‍ കാവുംപുറത്ത് വടക്കേതില്‍ മണിക്കുട്ടനും ഏഴംഗകുടുംബവും താമസിക്കുന്ന വീടാണ് പുലര്‍ച്ചെ ഇടിഞ്ഞു വീണത്. ഇടിഞ്ഞു വീഴുന്ന ശബ്‌ദം കേട്ടുണര്‍ന്ന മണിക്കുട്ടനും സഹോദരനും മുറിക്കുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന പിതാവ് ചെല്ലപ്പനെയും മാതാവ് സരസമ്മയേയും മുറിക്കുള്ളില്‍ നിന്നും പുറത്തെടുത്തു.

സരസമ്മയെ സാരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രദീപ് അടിയന്തിര സഹായം അനുവദിക്കണമെന്ന് റവന്യൂ അധികാരികളോടാവശ്യപ്പെട്ടു. ജനപ്രതിനിധികളായ പ്രസന്ന, ജി.ജയദേവ്, ഗോപന്‍ ചെന്നിത്തല, പ്രവീണ്‍ കാരാഴ്മ എന്നിവരും പ്രസിഡന്റിനോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...