കനത്ത മഴ തുടരുന്ന പത്തനംതിട്ട രാത്രിക്ക് തുല്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴ തുടരുന്ന പത്തനംതിട്ട രാത്രിക്ക് തുല്യമായി. വാഹനങ്ങള്‍ മുന്നറിയിപ്പ് ലൈറ്റ് തെളിയിച്ചുകൊണ്ടാണ് പോകുന്നത്. റോഡില്‍ മിക്ക സ്ഥലത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പഴും ശക്തമായി തുടരുകയാണ്. വൈദ്യുതി ബന്ധം ചില പ്രദേശങ്ങളില്‍ നിലച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പലതും തുറന്നിട്ടില്ല.

മഴയുടെ തീവ്രത ഇടയ്ക്കു കുറയുകയും വീണ്ടും പൂര്‍വാധികം ശക്തിയായി പെയ്യുകയുമാണ്. എന്നാല്‍ കാറ്റു വീശുകയോ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കക്കി -ആനത്തോട് ഇന്നലെ രാത്രിതന്നെ റെഡ് അലര്‍ട്ടില്‍ ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം : വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി

0
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട്...

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല ; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം....

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...