ജവഹർലാൽ നെഹ്റുവിന്റെ ചരമദിനത്തിൽ സഹായഹസ്തവുമായി രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ജവഹർലാൽ നെഹ്റുവിന്റെ ചരമദിനത്തിൽ കോട്ടമല പ്രദേശത്തെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറ്റിയിരുപ്പത്തിയഞ്ചിൽപരം കുടുംബങ്ങളിൽ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.

ഫോറം ചെയർമാൻ ജോഷ്വാ മാത്യു , ഫോറം കൺവീനർ സലിം പി.ചാക്കോ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് , വൈസ് ചെയർമാൻ ജിജി മരുതിയ്ക്കൽ, അജിൻ ഐപ്പ് ജോർജ്ജ് , ടിബി തോമസ്, സജി കെ.ബി, കെ.എസ്. പങ്കജാക്ഷൻ, എബി വർഗ്ഗീസ് , ജസ്റ്റിൻ മാത്യൂ , ജോൺ തോമസ് , കുഞ്ഞുമോൻ, ബാബു ജോൺ , അതുല്യ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...