രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്‍കി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്‍കി. ആന്റോ ആന്റണി എം.പി. വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണ നൽകേണ്ട സമയമാണിതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

എസ്.എച്ച്.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ഫോറം ചെയർമാൻ ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫോറം കൺവീനർ സലിം പി.ചാക്കോ , കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏൽസി ഈശോ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി ,  സ്റ്റാഫ് സെക്രട്ടറി ഫാ. ജോർജ്ജ് വർഗ്ഗീസ്, പി.റ്റി.എ പ്രസിഡന്റ് ജോഷി കെ. മാത്യു, ഫോറം രക്ഷാധികാരി മാത്യു തോമസ് ,
ഗ്രാമപഞ്ചായത്ത് അംഗം സുനിൽകുമാർ എസ്., തോമസ് ജോർജ്ജ് കൊച്ചുവിളയിൽ, സജി വർഗ്ഗീസ് , ഷാജി ജോർജ്ജ്, തോമസ് ഏബ്രഹാം , ജോർജ്ജ് യോഹന്നാൻ , മഞ്ജു സന്തോഷ് , ലിബു മാത്യു തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....