പയ്യന്നൂര്‍ കോളേജില്‍ വച്ച് വിവാഹം ; ക്ഷണക്കത്തുമായി സുരേഷേട്ടനും സുമലത ടീച്ചറും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സിനിമ പ്രേമികളുടെ ഇഷ്ട കഥാപാത്രങ്ങള്‍ ആയിരുന്നു എന്ന താന്‍ കേസ് കൊട് സിനിമയിലെ സുരേഷും സുമലതയും. ചിത്രയും രാജേഷ് മാധവനും ആണ് കഥാപാത്രങ്ങളെ മികവുറ്റതാക്കിയത്. എന്ന താന്‍ കേസ് കൊട് ചിത്രത്തിലെ, സുരേഷേട്ടന്‍ കെയറിങ് എന്ന ഒറ്റ ഡയലോഗിലൂടെയാണ് ചിത്ര പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ചേര്‍ന്ന് പുറത്തിറക്കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഇതൊരു യഥാര്‍ഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. പിന്നാലെ ഇത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോ ആണെന്നും പ്രചരണമുണ്ടായി. ഇപ്പോഴിതാ സേവ് ദി ഡേറ്റ് വീഡിയോയ്ക്ക് പിന്നാലെ ഒരു വിവാഹ ക്ഷണക്കത്തും പുറത്തെത്തിയിരിക്കുകയാണ്. രാജേഷ് മാധവന്റെയും ചിത്ര നായരുടെയും പേരല്ല മറിച്ച് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളാണ് വിവാഹ ക്ഷണക്കത്തില്‍. മെയ് 29 ന് പയ്യന്നൂര്‍ കോളേജിലാണ് വിവാഹമെന്നാണ് കത്തില്‍ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഒരു പുതിയ ചിത്രത്തിന്റെ തുടക്കം അന്നേ ദിവസം ഉണ്ടാവുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...